ശ്രീ. നരേന്ദ്ര മോദി [ 641KB ] | പെഴ്സണല്‍, പൊതുജനങ്ങളുടെ പരാതികളും പെന്‍ഷനുകളും ആണവോര്‍ജ്ജ വകുപ്പ് ബഹിരാകാശ വകുപ്പ് എല്ലാ പ്രധാന നയപരമായ വിഷയങ്ങളും, ഒരു മന്ത്രിക്കും അനുവദിച്ചിട്ടില്ലാത്ത മറ്റ് എല്ലാ വകുപ്പുകളും |
|
ക്യാബിനറ്റ് മന്ത്രിമാര്‍ |
||
1 | ശ്രീ. രാജ്നാഥ് സിംഗ് [ 76KB ] | ആഭ്യന്തര കാര്യം |
2 | ശ്രീമതി. സുഷമാ സ്വരാജ് [ 46KB ] | വിദേശ കാര്യം |
3 | ശ്രീ. അരുണ്‍ ജെയ്റ്റ്ലി [ 220KB ] | കോര്‍പ്പറേറ്റ് കാര്യം വാര്‍ത്താവിതരണ പ്രക്ഷേപണം നഗര വികസനം |
4 | ശ്രീ. എം. വെങ്കയ്യ നായിഡു [ 176KB ] | നഗര വികസനം ഭവനനിര്‍മ്മാണവും നഗരദാരിദ്ര്യ ലഘൂകരണവും പാര്‍ലമെന്ററി കാര്യം |
5 | ശ്രീ. നിതിന്‍ ജയറാം ഗഡ്കരി [ 100KB ] | റോഡ്ഗതാഗതവും ഹൈവേകളും ഷിപ്പിംഗ് |
6 | ശ്രീ. മനോഹര്‍ പരീക്കര്‍ [ 219KB ] | രാജ്യരക്ഷ |
7 | ശ്രീ. സുരേഷ് പ്രഭു [ 73KB ] | റെയില്‍വേ |
8 | ശ്രീ. ഡി.വി. സദാനന്ദ ഗൗഡ [ 3218KB ] | നിയമവും, നീതിന്യായവും |
9 | ശ്രീമതി. ഉമാ ഭാരതി [ 224KB ] | ജലവിഭവം, നദീവികസനവും, ഗംഗാ പുനരുദ്ധാരണവും |
10 | ഡോ. നജ്മ എ ഹെപ്തുള്ള [ 181KB ] | ന്യൂനപക്ഷ കാര്യം |
11 | ശ്രീ. രാംവിലാസ് പാസ്വാന് [ 420KB ] | ഉപഭോക്തൃ കാര്യം, ഭക്ഷ്യവും പൊതുവിതരണവും |
12 | ശ്രീ. കല്‍രാജ് മിശ്ര [ 265KB ] | സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ |
13 | ശ്രീമതി. മനേകാ സഞ്ജയ് ഗാന്ധി [ 180KB ] | വനിതാ, ശിശുവികസനം |
14 | ശ്രീ. അനന്ത്കുമാര്‍ [ 86KB ] | രാസവസ്തുക്കളും വളങ്ങളും |
15 | ശ്രീ. രവിശങ്കര്‍ പ്രസാദ് [ 120KB ] | വാര്‍ത്താവിനിമയവും വിവര സാങ്കേതിക വിദ്യയും |
16 | ശ്രീ. ജഗദ് പ്രകാശ് നദ്ദ [ 242KB ] | ആരോഗ്യവും കുടുംബക്ഷേമവും |
17 | ശ്രീ. അശോക് ഗജപതി രാജു പുസാപതി [ 1787KB ] | സിവില്‍ വ്യോമയാനം |
18 | ശ്രീ. അനന്ത് ഗീഥേ [ 257KB ] | ഖനവ്യവസായവും പൊതുസംരംഭങ്ങളും |
19 | ശ്രീമതി. ഹര്‍സിമ്രത് കൗര്‍ ബാദല്‍ [ 463KB ] | ഭക്ഷ്യസംസ്ക്കരണ വ്യവസായം |
20 | ശ്രീ. നരേന്ദ്ര സിംഗ് തൊമാര്‍ [ 113KB ] | ഖനികള്‍ ഉരുക്ക് |
21 | ശ്രീ. ചൗധരി ബീരേന്ദര്‍ സിംഗ് [ 316KB ] | ഗ്രാമവികസനം പഞ്ചായത്തീരാജ് കുടിവെള്ളവും ശുചിത്വവും |
22 | ശ്രീ. ജുവല്‍ ഒറാം [ 1147KB ] | ഗിരിവര്‍ഗ്ഗ കാര്യങ്ങള്‍ |
23 | ശ്രീ. രാധാ മോഹന്‍ സിംഗ് [ 404KB ] | കൃഷി |
24 | ശ്രീ. തവാര്‍ ചന്ദ് ഗഹലോട്ട് [ 139KB ] | സാമൂഹ്യ നീതിയും ശാക്തീകരണവും |
25 | ശ്രീമതി. സ്മൃതി സുബിന് ഇറാനി [ 515KB ] | മനുഷ്യ വിഭവശേഷി വികസനം |
26 | ഡോ. ഹര്‍ഷ് വര്ദ്ധന് [ 165KB ] | ശാസ്ത്രവും സാങ്കേതിക വിദ്യയും ഭൗമശാസ്ത്രം |
സഹമന്ത്രിമാര്‍ (സ്വതന്ത്ര ചുമതല) |
||
1 | ജനറല്‍ വി.കെ. സിംഗ് [ 33KB ] | സ്റ്റാറ്റിസ്റ്റിക്സും പദ്ധതി നിര്‍വ്വഹണവും (സ്വതന്ത്ര ചുമതല) വിദേശ കാര്യം പ്രവാസി ഇന്ത്യാക്കാരുടെ കാര്യങ്ങള്‍ |
2 | ശ്രീ. ഇന്ദര്‍ജിത് സിംഗ് റാവു [ 406KB ] | ആസൂത്രണം (സ്വതന്ത്ര ചുമതല) രാജ്യരക്ഷ |
3 | ശ്രീ. സന്തോഷ് കുമാര്‍ ഗങ്വാര് [ 828KB ] | ടെക്സ്റ്റെല്‍സ് (സ്വതന്ത്ര ചുമതല) |
4 | ശ്രീ. ബന്ദാരു ദത്താത്രേയ [ 345KB ] | തൊഴിലും ഉദ്യോഗവും (സ്വതന്ത്ര ചുമതല) |
5 | ശ്രീ. രാജീവ് പ്രതാപ് റൂഡി [ 459KB ] | നൈപുണ്യ വികസനവും സംരംഭകത്വവും (സ്വതന്ത്ര ചുമതല) പാര്‍ലമെന്ററി കാര്യം |
6 | ശ്രീ. ശ്രീപദ് യശോ നായിക് [ 102KB ] | ആയുര്‍വ്വേദം, യോഗയും പ്രകൃതി ചികിത്സയും, യുനാനി, സിദ്ധ, ഹോമിയോപ്പതി (ആയുഷ്), (സ്വതന്ത്ര ചുമതല) ആരോഗ്യവും കുടുംബക്ഷേമവും |
7 | ശ്രീ. ധര്‍മ്മേന്ദ്ര പ്രധാന് [ 1800KB ] | പെട്രോളിയവും പ്രകൃതിവാതകവും (സ്വതന്ത്ര ചുമതല) |
8 | ശ്രീ. സര്‍ബാനന്ദ സോനോവാള്‍ [ 78KB ] [പദവിയൊഴിഞ്ഞു] | യുവജനകാര്യവും സ്പോര്‍ട്ട്സും (സ്വതന്ത്ര ചുമതല) |
9 | ശ്രീ. പ്രകാശ് ജാവദേക്കര്‍ [ 78KB ] | പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാനം (സ്വതന്ത്ര ചുമതല) |
10 | ശ്രീ. പിയൂഷ് ഗോയല്‍ [ 172KB ] | വൈദ്യുതി (സ്വതന്ത്ര ചുമതല) കല്‍ക്കരി (സ്വതന്ത്ര ചുമതല) നവ – പുനരുപയുക്ത ഊര്‍ജ്ജം (സ്വതന്ത്ര ചുമതല) |
11 | ഡോ. ജിതേന്ദ്ര സിംഗ് [ 172KB ] | വടക്കുകിഴക്കന്‍ മേഖലയുടെ വികസനം (സ്വതന്ത്ര ചുമതല) യുവജനകാര്യ സ്പോര്‍ട്ട്സ് മന്ത്രാലയത്തിലെ സഹമന്ത്രി (സ്വതന്ത്ര ചുമതല) പ്രധാനമന്ത്രിയുടെ ഓഫീസ് പേഴ്സണല്‍, പൊതുജനങ്ങളുടെ ആവലാതികളും പെന്‍ഷനുകളും ആണവോര്‍ജ്ജ വകുപ്പ് ബഹിരാകാശ വകുപ്പ് |
12 | ശ്രീമതി. നിര്‍മ്മലാ സീതിരാമാന് [ 258KB ] | വാണിജ്യവും വ്യവസായവും (സ്വതന്ത്ര ചുമതല) |
13 | ഡോ. മഹേഷ് ശര്‍മ്മ [ 1770KB ] | വിനോദസഞ്ചാരം (സ്വതന്ത്ര ചുമതല) സാംസ്ക്കാരികം (സ്വതന്ത്ര ചുമതല) സിവില്‍ വ്യോമയാനം |
സഹമന്ത്രിമാര്‍ |
||
1 | ശ്രീ. മുക്താര്‍ അബ്ബാസ് നഖ്വി [ 218KB ] | ന്യൂനപക്ഷ കാര്യം പാര്‍ലമെന്ററി കാര്യം |
2 | ശ്രീ. രാം കൃപാല്‍ യാദവ് [ 259KB ] | കുടിവെള്ളവും ശുചിത്വവും |
3 | ശ്രീ. ഹരിഭായ് പ്രതിഭായ് ചൗധരി [ 186KB ] | ആഭ്യന്തര കാര്യം |
4 | ശ്രീ. സന്‍വര്‍ ലാല്‍ ജാട്ട് | ജലവിഭവം, നദീവികസനവും, ഗംഗാ പുനരുദ്ധാരണവും |
5 | ശ്രീ. മോഹന്‍ഭായ് കല്യാണ്‍ഭായ് കുന്ദാരിയ [ 1190KB ] | കൃഷി |
6 | ശ്രീ. ഗിരിരാജ് സിംഗ് [ 196KB ] | സൂക്ഷമ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ |
7 | ശ്രീ. ഹന്സ്രാജ് ഗംഗാറാം അഹിര്‍ [ 288KB ] | Chemicals and Fertilizers |
8 | ശ്രീ. ജി.എം. സിദ്ധേശ്വര [ 183KB ] | ഖനവ്യവസായവും പൊതുസംരംഭങ്ങളും |
9 | ശ്രീ. മനോജ് സിന്‍ഹ [ 95KB ] | റെയില്‍വേ |
10 | ശ്രീ. നിഹാല്‍ചന്ദ് [ 70KB ] | പഞ്ചായത്തീരാജ് |
11 | ശ്രീ. ഉപേന്ദ്ര കുശ്വാഹ [ 62KB ] | മനുഷ്യ വിഭവ വികസനം |
12 | ശ്രീ. രാധാകൃഷ്ണന് പി [ 219KB ] | റോഡ്ഗതാഗതവും ഹൈവേകളും ഷിപ്പിംഗ് |
13 | ശ്രീ. കിരണ്‍ റിജിജു [ 221KB ] | ആഭ്യന്തര കാര്യം |
14 | ശ്രീ. കൃഷന് പാല് [ 42KB ] | സാമൂഹ്യ നീതിയും ശാക്തീകരണവും |
15 | ഡോ. സഞ്ജീവ് കുമാര്‍ ബല്യാന്‍ [ 97KB ] | കൃഷി |
16 | ശ്രീ. മന്‍സുഖ്ഭായ് ധന്ജീഭായ് വസാവ | ഗിരിവര്‍ഗ്ഗ കാര്യങ്ങള്‍ |
17 | ശ്രീ. വിഷ്ണു ദേവ് സായ് [ 250KB ] | ഖനികള്‍ ഉരുക്ക് |
18 | ശ്രീ. സുദര്ശന് ഭഗത് [ 222KB ] | ഗ്രാമവികസനം |
19 | പ്രൊഫ. ഡോ. രാം ശങ്കര്‍ കത്തേരിയ [ 102KB ] | മനുഷ്യവിഭവ വികസനം |
20 | ശ്രീ. വൈ. എസ്. ചൗധരി [ 206KB ] | ശാസ്ത്രവും സാങ്കേതിക വിദ്യയും ഭൗമശാസ്ത്രം |
21 | ശ്രീ. ജയന്ത് സിന്‍ഹ [ 598KB ] | ധനകാര്യം |
22 | കേണല്‍ രാജ്യവര്‍ദ്ധന്‍ സിംഗ് റാധോഡ് (റിട്ട) എ.വി.എസ്.എം [ 438KB ] | വാര്‍ത്താവിതരണ പ്രക്ഷേണം |
23 | ശ്രീ. ബാബുല്‍ സുപ്രിയോ [ 446KB ] | നഗര വികസനം ഭവനനിര്‍മ്മാണവും നഗരദാരിദ്ര്യ ലഘൂകരണവും |
24 | സാധ്വി നിരഞ്ജന് ജ്യോതി [ 178KB ] | ഭക്ഷ്യസംസ്ക്കരണ വ്യവസായങ്ങള്‍ |
25 | ശ്രീ. വിജയ് സാംപ്ല [ 364KB ] | സാമൂഹ്യ നീതിയും ശാക്തീകരണവും | പ്രധാനമന്ത്രി |
---|
(02.01.2017 -ലാണ് പേജ് ഏറ്റവും ഒടുവില്‍ പുതുക്കിയത്)