The Prime Minister Shri Narendra Modi congratulated Donald Trump for his historic second term as President of the United States.
...മലയാളം പതിപ്പ് ഉടന്‍
रिपब्लिक डे परेड में सिलेक्ट होना, अपने आप में एक अचीवमेंट है। इस बार की परेड इसलिए भी खास थी, क्योंकि हमारे गणतंत्र ने 75 साल पूरे किए हैं।
...മലയാളം പതിപ്പ് ഉടന്‍
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ഡൽഹിയിലെ കരിയപ്പ പരേഡ് മൈതാനത്തു നടന്ന നാഷണൽ കേഡറ്റ് കോർപ്സ് (എൻസിസി) വാർഷിക പിഎം റാലിയെ അഭിസംബോധന ചെയ്തു. ശ്രീ മോദി സാംസ്കാരിക പരിപാടിക്കു സാക്ഷ്യം വഹിക്കുകയും മികച്ച കേഡറ്റുകൾക്കുള്ള പുരസ്കാരങ്ങൾ സമ്മാനിക്കുകയും ചെയ്തു. ...
ജനുവരി 28 ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒഡീഷയും ഉത്തരാഖണ്ഡും സന്ദർശിക്കും. രാവിലെ 11 മണിയോടെ ഭുവനേശ്വറിലെ ജനതാ മൈതാനത്ത് ഉത്കർഷ് ഒഡീഷ - മേക്ക് ഇൻ ഒഡീഷ കോൺക്ലേവ് 2025 ഉദ്ഘാടനം ചെയ്യും. തുടർന്ന് അദ്ദേഹം ഉത്തരാഖണ്ഡിലെ ഡെറാഡൂണിലേക്ക് ...
ഇന്ത്യയുടെ 76-ാം റിപ്പബ്ലിക് ദിനത്തിൽ ആശംസകൾ നേർന്ന ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനും അയർലൻഡ് പ്രധാനമന്ത്രി മൈക്കൽ മാർട്ടിനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദി പറഞ്ഞു. ഫ്രാൻസ് പ്രസിഡന്റിന്റെ എക്സ് പോസ്റ്റിനോടു ശ്രീ മോദി പ്രതികരിച്ചതിങ്ങനെ: “എന്റെ പ്രിയ സുഹൃത്ത്, പ്രസിഡന്റ് ഇമ്മാനുവൽ ...
ഇന്ത്യയുടെ 76-ാം റിപ്പബ്ലിക് ദിനത്തിൽ ആശംസകൾ നേർന്ന തായ്ലൻഡ് പ്രധാനമന്ത്രി പേറ്റോങ്റ്റാൺ ഷിനവാത്തിനു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദി പറഞ്ഞു. തായ്ലൻഡ് പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റിനോടു ശ്രീ മോദി പ്രതികരിച്ചതിങ്ങനെ: “ഇന്ത്യൻ റിപ്പബ്ലിക്കിന്റെ മഹത്തായ 75-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ പ്രധാനമന്ത്രി പേറ്റോങ്റ്റാൺ ...
2025 ജനുവരി 27 ന് വൈകിട്ട് 4:30 ന് ഡൽഹിയിലെ കരിയപ്പ പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന വാർഷിക എൻസിസി പിഎം റാലിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്യും. ഈ വർഷത്തെ റിപ്പബ്ലിക് ദിന ക്യാമ്പിൽ 917 പെൺകുട്ടികൾ ഉൾപ്പെടെ ആകെ ...
ഇന്ത്യയുടെ 76-ാമത് റിപ്പബ്ലിക് ദിനത്തിൽ അനുമോദനങ്ങളും ആശംസകളും നേർന്ന ലോക നേതാക്കൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദി പറഞ്ഞു. നേപ്പാൾ പ്രധാനമന്ത്രിയുടെ എക്സിലെ ഒരു പോസ്റ്റിന് മറുപടിയായി പ്രധാനമന്ത്രി കുറിച്ചു: "നിങ്ങളുടെ ഊഷ്മളമായ ആശംസകൾക്ക് നന്ദി പ്രധാനമന്ത്രി @kpsharmaoli. ഇന്ത്യ, റിപ്പബ്ലിക്കിന്റെ 75 ...
പ്രശസ്ത ഹൃദയശസ്ത്രക്രിയാവിദഗ്ധൻ ഡോ. കെ എം ചെറിയാന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അനുശോചനം രേഖപ്പെടുത്തി. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ എക്സ് പോസ്റ്റ്: “നമ്മുടെ രാജ്യത്തെ ഏറ്റവും പ്രഗത്ഭരായ ഭിഷഗ്വരരിൽ ഒരാളായ ഡോ. കെ എം ചെറിയാന്റെ വിയോഗം വേദനാജനകമാണ്. ഹൃദ്രോഗശാഖയ്ക്ക് അദ്ദേഹം ...
2025ലെ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ നേർക്കാഴ്ചകൾ പങ്കുവച്ച പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ഇത് ഇന്ത്യയുടെ നാനാത്വത്തിൽ ഏകത്വത്തിന്റെ ഊർജസ്വലമായ ആവിഷ്കാരമാണെന്ന് അഭിപ്രായപ്പെട്ടു. പ്രൗഢമായ പരേഡ് സാംസ്കാരിക പൈതൃകവും സൈനികശക്തിയും പ്രകടമാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എക്സ് പോസ്റ്റുകളിൽ ശ്രീ മോദി കുറിച്ചതിങ്ങനെ: “2025ലെ റിപ്പബ്ലിക് ദിനാഘോഷങ്ങളിൽനിന്നുള്ള ...