എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമസ്കാരം. ഇന്ന് ‘മൻ കി ബാത്തി’നെക്കുറിച്ച് ഞാൻ നിങ്ങളോട് സംസാരിക്കുമ്പോൾ, എന്റെ ഹൃദയത്തിൽ ആഴത്തിലുള്ള ...
നമസ്കാരം! ഇന്ന്, കേന്ദ്ര ഗവണ്മെൻ്റിൻ്റെ വിവിധ വകുപ്പുകളിലായി 51,000-ത്തിലധികം യുവജനങ്ങൾക്ക് സ്ഥിരം ഗവണ്മെൻ്റ് തസ്തികകളിലേക്കുള്ള നിയമനപത്രങ്ങൾ വിതരണം ചെയ്തു. നിങ്ങൾ യുവജനങ്ങൾക്കായി കേന്ദ്ര ഗവണ്മെൻ്റിൻ്റെ നിരവധി വകുപ്പുകളിൽ ഉത്തരവാദിത്തങ്ങളുടെ ഒരു പുതിയ അധ്യായം ആരംഭിച്ചിരിക്കുന്നു. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തേണ്ടത് ഇപ്പോൾ നിങ്ങളുടെ ...
ബാബാസാഹേബ് അംബേദ്കർ എന്ന് ഞാൻ പറയും, നിങ്ങളെല്ലാവരും രണ്ടുതവണ പറയൂ, അമർ രഹേ! അമർ രഹേ! (നീണാൾ വാഴട്ടെ! നീണാൾ വാഴട്ടെ!) ബാബാസാഹേബ് അംബേദ്കർ, അമർ രഹേ! അമർ രഹേ! ബാബാസാഹേബ് അംബേദ്കർ, അമർ രഹേ! അമർ രഹേ! ബാബാസാഹേബ് അംബേദ്കർ, ...
ആദരണീയ പ്രസിഡന്റ് ദിസനായക ജി, ഇരുരാജ്യങ്ങളിലെയും പ്രതിനിധികളേ, മാധ്യമസുഹൃത്തുക്കളേ, നമസ്കാരം! ആയുബോവൻ! വണക്കം! ഇന്ന് പ്രസിഡന്റ് ദിസനായകയിൽ നിന്ന് ‘ശ്രീലങ്ക മിത്ര വിഭൂഷണ’ പുരസ്കാരം ലഭിച്ചതിൽ ഞാൻ ഏറെ അഭിമാനിക്കുന്നു. ഈ പുരസ്കാരം എന്നെ മാത്രമല്ല, 140 കോടി ഇന്ത്യക്കാരെയും ആദരിക്കുന്നു. ...
ബഹുമാന്യരേ, നമസ്കാരം! ഈ ഉച്ചകോടിയുടെ മികച്ച സംഘാടനത്തിന് പ്രധാനമന്ത്രി ഷിനവത്രയ്ക്കും തായ്ലൻഡ് ഗവൺമെന്റിനും ഞാൻ തുടക്കത്തിൽ തന്നെ എന്റെ ആത്മാർത്ഥമായ നന്ദി അറിയിക്കുന്നു. ആദരണീയരേ, മ്യാൻമറിലും തായ്ലൻഡിലും അടുത്തിടെ ഉണ്ടായ ഭൂകമ്പത്തിലെ ജീവഹാനിക്കും സ്വത്തുക്കൾക്കുണ്ടായ നാശനഷ്ടങ്ങൾക്കും ഇന്ത്യയിലെ ജനങ്ങളുടെ പേരിൽ ഞാൻ ...
ആദരണീയ പ്രധാനമന്ത്രി ഷിനവത്ര, ഇരു രാജ്യങ്ങളിലെയും പ്രതിനിധികളേ, മാധ്യമ സുഹൃത്തുക്കളേ, നമസ്കാരം! സവാദി ക്രാപ്പ്! എനിക്ക് നൽകിയ ഊഷ്മളമായ സ്വീകരണത്തിനും ആതിഥ്യമര്യാദയ്ക്കും പ്രധാനമന്ത്രി ഷിനവത്രയ്ക്ക് എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. മാർച്ച് 28 ന് ഉണ്ടായ ഭൂകമ്പത്തിൽ സംഭവിച്ച ജീവഹാനിക്ക് ഇന്ത്യൻ ...
ബഹുമാന്യ പ്രസിഡന്റ് ബോറിക്, ഇരു രാജ്യങ്ങളിലെയും പ്രതിനിധികൾ, മാധ്യമ സുഹൃത്തുക്കളേ, നമസ്കാരം! ഹലോ! പ്രസിഡന്റ് ബോറിക്കിന്റെ പ്രഥമ ഇന്ത്യാ സന്ദർശനമാണിത്. ഇന്ത്യയോടുള്ള അദ്ദേഹത്തിന്റെ ശക്തമായ സൗഹൃദബോധവും നമ്മുടെ ബന്ധം ശക്തിപ്പെടുത്താനുള്ള പ്രതിബദ്ധതയും തീർത്തും അതിശയകരമാണ്. അതിനാൽ, ഞാൻ ഹൃദയപൂർവ്വം അദ്ദേഹത്തെ അഭിനന്ദിക്കുകയും, ...
മഹന്ത് ശ്രീ റാം ബാപ്പു ജി, സമൂഹത്തിലെ ആദരണീയരായ അംഗങ്ങളെ, ഇവിടെ ഒത്തുകൂടിയ ദശലക്ഷക്കണക്കിന് ഭക്തരായ സഹോദരീ സഹോദരന്മാരെ – നമസ്കാരം, ജയ് ഠാക്കർ! ഒന്നാമതായി, ഭാർവാഡ് സമൂഹത്തിന്റെ പാരമ്പര്യങ്ങൾക്കും, എല്ലാ ആദരണീയരായ സന്യാസിമാർക്കും, മഹാന്മാർക്കും, ഈ പവിത്രമായ പാരമ്പര്യം സംരക്ഷിക്കുന്നതിനായി ...
ആദരണീയനായ പ്രധാനമന്ത്രി ലക്സൺ, ഇരു രാജ്യങ്ങളിലേയും പ്രതിനിധികളെ, മാധ്യമ സുഹൃത്തുക്കളേ, നമസ്കാരം! കിയ ഓറ! പ്രധാനമന്ത്രി ലക്സണിനേയും അദ്ദേഹത്തിന്റെ പ്രതിനിധി സംഘത്തെയും ഞാൻ ഇന്ത്യയിലേക്ക് ഊഷ്മളമായി സ്വാഗതം ചെയ്യുന്നു. പ്രധാനമന്ത്രി ലക്സണ് ഇന്ത്യയുമായി ദീർഘകാല ബന്ധമുണ്ട്. എങ്ങനെയായിരുന്നു ഓക്ക്ലൻഡിൽ അദ്ദേഹം ഹോളി ...
മഹനീയ പ്രധാനമന്ത്രി ഡോ. നവീൻചന്ദ്ര രാംഗൂലം ജി, ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ, മാധ്യമ സുഹൃത്തുക്കളെ, നമസ്കാരം, 140 കോടി ഇന്ത്യക്കാരുടെ പേരിൽ, മൗറീഷ്യസിലെ ജനങ്ങൾക്ക് നിങ്ങളുടെ ദേശീയ ദിനത്തിൽ എന്റെ ഹൃദയംഗമമായ ആശംസകൾ നേരുന്നു. ദേശീയ ദിനത്തിൽ വീണ്ടും മൗറീഷ്യസ് ...