Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കേന്ദ്രമന്ത്രിസഭാംഗങ്ങളുടെ വകുപ്പുകള്‍


(10.06.2024 വരെ)
ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക (PDF format [ PM India 4762KB ] )

ശ്രീ നരേന്ദ്രമോദി പ്രധാനമന്ത്രി സ്ഥാനം കൂടാതെ,:
പേഴ്‌സണല്‍, പൊതു പരാതിപരിഹാരം;
പെന്‍ഷന്‍ മന്ത്രാലയം;
ആണവോര്‍ജ വകുപ്പ്;
എല്ലാ സുപ്രധാന നയ തീരുമാനങ്ങളും;
മറ്റ് മന്ത്രിമാര്‍ക്ക് അനുവദിച്ചിട്ടില്ലാത്ത വകുപ്പുകള്‍;

കാബിനറ്റ് മന്ത്രിമാര്‍

1 ശ്രീ രാജ് നാഥ് സിംഗ് രാജ്യരക്ഷ മന്ത്രി.
2 ശ്രീ അമിത് ഷാ ആഭ്യന്ത്രരമന്ത്രി
സഹകരണ മന്ത്രി.
3 ശ്രീ നിതിൻ ജയറാം ഗഡ്കരി റോഡ് ഗതാഗത ഹൈവേ മന്ത്രി.
4 ശ്രീ ജഗത് പ്രകാശ് നദ്ദ ആരോഗ്യ-കുടുംബക്ഷേമ മന്ത്രി;
രാസവസ്തു, രാസവളം മന്ത്രി
5 ശ്രീ ശിവരാജ് സിംഗ് ചൗഹാൻ കാര്‍ഷിക-കര്‍ഷകക്ഷേമ മന്ത്രി;
ഗ്രാമവികസന മന്ത്രി.
6 ശ്രീമതി നിർമല സീതാരാമൻ ധനമന്ത്രി;
കോര്‍പ്പറേറ്റ് കാര്യ മന്ത്രി.
7 ഡോ. സുബ്രഹ്മണ്യം ജയശങ്കർ വിദേശകാര്യ മന്ത്രി.
8 ശ്രീ മനോഹർ ലാൽ ഭവന-നഗരകാര്യ മന്ത്രി;
ഊര്‍ജമന്ത്രി
9 ശ്രീ എച്ച് ഡി കുമാരസ്വാമി ഖന വ്യവസായ
-ഉരുക്ക് മന്ത്രി;
10 ശ്രീ പിയൂഷ് ഗോയൽ വാണിജ്യ-വ്യവസായ മന്ത്രി.
11 ശ്രീ ധർമ്മേന്ദ്ര പ്രധാൻ വിദ്യാഭ്യാസ മന്ത്രി.
12 ശ്രീ ജിതൻ റാം മാഞ്ചി സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ മന്ത്രി.
13 ശ്രീ രാജീവ് രഞ്ജൻ സിംഗ് (ലലൻ സിംഗ്) പഞ്ചായത്തീരാജ് ; ഫിഷറീസ്,
മൃഗസംരക്ഷണ -ക്ഷീരവികസന മന്ത്രി.
14 ശ്രീ സർബാനന്ദ സോനോവാൾ തുറമുഖ – കപ്പല്‍ – ജലഗതാഗത മന്ത്രി
15 ഡോ. വീരേന്ദ്ര കുമാർ സാമൂഹ്യനീതി-ശാക്തീകരണ മന്ത്രി.
16 ശ്രീ കിഞ്ജരാപ്പു രാംമോഹൻ നായിഡു വ്യോമയാന മന്ത്രി.
17 ശ്രീ പ്രള്‍ഹാദ് ജോഷി ഉപഭോക്തൃകാര്യ-ഭക്ഷ്യ പൊതുവിതരണ മന്ത്രി;
നവ, പുനരുപയോഗ ഊര്‍ജ മന്ത്രി.
18 ശ്രീ ജുവൽ ഓറം ഗോത്രകാര്യ മന്ത്രി.
19 ശ്രീ ഗിരിരാജ് സിംഗ് ടെക്സ്റ്റൈല്‍സ് മന്ത്രി.
20 ശ്രീ അശ്വിനി വൈഷ്ണവ് റെയില്‍വേ മന്ത്രി;
വാര്‍ത്താ വിതരണ പ്രക്ഷേപണ;
ഇലക്ട്രോണിക്സ് – വിവരസാങ്കേതിക മന്ത്രി.
21 ശ്രീ ജ്യോതിരാദിത്യ എം. സിന്ധ്യ വാർത്താവിനിമയ മന്ത്രി
വടക്കുകിഴക്കന്‍ മേഖലാ വികസന മന്ത്രി.
22 ശ്രീ ഭൂപേന്ദർ യാദവ് പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി.
23 ശ്രീ ഗജേന്ദ്ര സിംഗ് ഷെഖാവത് സാംസ്കാരിക മന്ത്രി;
വിനോദസഞ്ചാരം.
24 ശ്രീമതി അന്നപൂർണ ദേവി വനിതാ ശിശുവികസന മന്ത്രി
25 ശ്രീ കിരൺ റിജിജു പാര്‍ലമെന്ററികാര്യ മന്ത്രി;
ന്യൂനപക്ഷകാര്യ മന്ത്രി.
26 ശ്രീ ഹർദീപ് സിംഗ് പുരി പെട്രോളിയം – പ്രകൃതിവാതക മന്ത്രി
27 ഡോ. മൻസുഖ് മാണ്ഡവ്യ തൊഴില്‍ മന്ത്രി;
യുവജനകാര്യ കായിക മന്ത്രി.
28 ശ്രീ ജി. കിഷൻ റെഡ്ഡി കല്‍ക്കരി –  ഖനി മന്ത്രി.
29 ശ്രീ ചിരാഗ് പാസ്വാൻ ഭക്ഷ്യസംസ്കരണ വ്യവസായ മന്ത്രി.
30 ശ്രീ സി ആർ പാട്ടീൽ ജലശക്തി മന്ത്രി.

സഹമന്ത്രിമാര്‍ (സ്വതന്ത്ര ചുമതല)

1 ശ്രീ റാവു ഇന്ദർജിത് സിംഗ് സ്റ്റാറ്റിസ്റ്റിക്സ് – പദ്ധതിനിര്‍വഹണ സഹമന്ത്രി (സ്വതന്ത്ര ചുമതല);
ആസൂത്രണ സഹമന്ത്രി (സ്വതന്ത്ര ചുമതല);
സാംസ്കാരിക സഹമന്ത്രി.
2 ഡോ. ജിതേന്ദ്ര സിംഗ് ശാസ്ത്ര സാങ്കേതിക സഹമന്ത്രി (സ്വതന്ത്ര ചുമതല);
ഭൗമശാസ്ത്ര സഹമന്ത്രി (സ്വതന്ത്ര ചുമതല);
പ്രധാനമന്ത്രിയുടെ ഓഫീസിലെ സഹമന്ത്രി
പേഴ്‌സണല്‍, പൊതു പരാതിപരിഹാര, പെന്‍ഷന്‍ സഹമന്ത്രി;
ആണവോര്‍ജ സഹമന്ത്രി;
ബഹിരാകാശ സഹമന്ത്രി;
3 ശ്രീ അർജുൻ റാം മേഘ്‌വാൾ നീതിന്യായ സഹമന്ത്രി (സ്വതന്ത്ര ചുമതല);
പാര്‍ലമെന്ററി കാര്യ സഹമന്ത്രി.
4 ശ്രീ ജാദവ് പ്രതാപ റാവു ഗണപത് റാവു ആയുഷ് സഹമന്ത്രി (സ്വതന്ത്ര ചുമതല);
ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി .
5 ശ്രീ ജയന്ത് ചൗധരി നൈപുണ്യ വികസന -സംരംഭക സഹമന്ത്രി (സ്വതന്ത്ര ചുമതല);
വിദ്യാഭ്യാസ സഹമന്ത്രി.

സഹമന്ത്രിമാര്‍

1 ശ്രീ ജിതിൻ പ്രസാദ വാണിജ്യ വ്യവസായ സഹമന്ത്രി;
ഇലക്ട്രോണിക്സ് – വിവരസാങ്കേതിക സഹമന്ത്രി.
2 ശ്രീ ശ്രീപദ് യെസ്സോ നായിക് ഊര്‍ജ സഹമന്ത്രി;
നവ, പുനരുപയോഗ ഊര്‍ജ സഹമന്ത്രി.
3 ശ്രീ പങ്കജ് ചൗധരി ധനകാര്യ സഹമന്ത്രി.
4 ശ്രീ കൃഷൻ പാൽ സഹകരണ സഹമന്ത്രി.
5 ശ്രീ രാംദാസ് അഠാവലെ സാമൂഹ്യനീതി- ശാക്തീകരണ സഹമന്ത്രി.
6 ശ്രീ രാംനാഥ് ഠാക്കൂർ കാര്‍ഷിക – കര്‍ഷകക്ഷേമ സഹമന്ത്രി.
7 ശ്രീ നിത്യാനന്ദ് റായ് ആഭ്യന്തര സഹമന്ത്രി .
8 ശ്രീമതി അനുപ്രിയ പട്ടേൽ ആരോഗ്യ-കുടുംബക്ഷേമ സഹമന്ത്രി;
രാസവസ്തു – രാസവള സഹമന്ത്രി.
9 ശ്രീ വി. സോമണ്ണ ജലശക്തി സഹമന്ത്രി;
റെയില്‍വേ സഹമന്ത്രി.
10 ഡോ. ചന്ദ്രശേഖർ പെമ്മാസാനി ഗ്രാമവികസന സഹമന്ത്രി;
വാർത്താവിനിമയ സഹമന്ത്രി.
11 പ്രൊഫ. എസ്.പി. സിംഗ് ബഗെൽ ഫിഷറീസ്, മൃഗസംരക്ഷണ – ക്ഷീരവികസന സഹമന്ത്രി;
പഞ്ചായത്തീരാജ് സഹമന്ത്രി .
12 Sസുശ്രീ ശോഭ കരന്ദ്‌ലാജെ സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ സഹമന്ത്രി;
തൊഴില്‍ സഹമന്ത്രി.
13 ശ്രീ കീർത്തിവർദ്ധൻ സിംഗ് പരിസ്ഥിതി, വന, കാലാവസ്ഥാവ്യതിയാന സഹമന്ത്രി;
വിദേശകാര്യ സഹമന്ത്രി.
14 ശ്രീ ബി. എൽ. വർമ്മ ഉപഭോക്തൃകാര്യ -ഭക്ഷ്യ പൊതുവിതരണ സഹമന്ത്രി;
സാമൂഹ്യനീതി – ശാക്തീകരണ സഹമന്ത്രി.
15 ശ്രീ ശന്തനു ഠാക്കൂർ തുറമുഖ – കപ്പല്‍ – ജലഗതാഗത സഹമന്ത്രി
16 ശ്രീ സുരേഷ് ഗോപി പെട്രോളിയം – പ്രകൃതിവാതക സഹമന്ത്രി;
വിനോദസ‍ഞ്ചാര സഹമന്ത്രി.
17 ഡോ. എൽ. മുരുകൻ വാര്‍ത്താ വിതരണ പ്രക്ഷേപണ സഹമന്ത്രി;
പാര്‍ലമെന്ററി കാര്യ സഹമന്ത്രി.
18 ശ്രീ അജയ് തംത റോഡ് ഗതാഗത ഹൈവേ സഹമന്ത്രി
19 ശ്രീ ബണ്ടി സഞ്ജയ് കുമാർ ആഭ്യന്തര സഹമന്ത്രി.
20 ശ്രീ കമലേഷ് പാസ്വാൻ ഗ്രാമവികസന സഹമന്ത്രി.
21 ശ്രീ  ഭഗീരഥ് ചൗധരി കാര്‍ഷിക-കര്‍ഷകക്ഷേമ സഹമന്ത്രി.
22 ശ്രീ സതീഷ് ചന്ദ്ര ദുബെ കല്‍ക്കരി
ഖനി സഹമന്ത്രി
23 ശ്രീ സഞ്ജയ് സേഠ് പ്രതിരോധ സഹമന്ത്രി.
24 ശ്രീ രവ്നീത് സിംഗ് ഭക്ഷ്യ സംസ്കരണ വ്യവസായ
സഹമന്ത്രി; റെയില്‍വേ സഹമന്ത്രി
25 ശ്രീ ദുർഗാദാസ് ഉയികെ ഗോത്രകാര്യ സഹമന്ത്രി.
26 ശ്രീമതി രക്ഷ നിഖിൽ ഖഡ്സെ യുവജനകാര്യ, കായിക സഹമന്ത്രി.
27 ശ്രീ സുകാന്ത മജുംദാർ വിദ്യാഭ്യാസ സഹമന്ത്രി;
വടക്കുകിഴക്കന്‍ മേഖല വികസന സഹമന്ത്രി .
28 ശ്രീമതി സാവിത്രി ഠാക്കൂർ വനിതാ ശിശുവികസന സഹമന്ത്രി.
29 ശ്രീ തോഖൻ സാഹു ഭവന നഗരകാര്യ സഹമന്ത്രി.
30 ശ്രീ രാജ് ഭൂഷൺ ചൗധരി ജലശക്തി സഹമന്ത്രി.
31 ശ്രീ ഭൂപതി രാജു ശ്രീനിവാസ വർമ്മ ഖന വ്യവസായ –
ഉരുക്ക് സഹമന്ത്രി
32 ശ്രീ ഹർഷ് മൽഹോത്ര കോര്‍പ്പറേറ്റ് കാര്യ സഹമന്ത്രി;
റോഡ് ഗതാഗത ഹൈവേ സഹമന്ത്രി.
33 ശ്രീമതി നിമുബെൻ ജയന്തിഭായ് ബാംഭനിയ ഉപഭോക്തൃകാര്യ, ഭക്ഷ്യ പൊതുവിതരണ സഹമന്ത്രി.
34 ശ്രീ മുരളീധർ മൊഹോൽ സഹകരണ സഹമന്ത്രി;
വ്യോമയാന സഹമന്ത്രി .
35 ശ്രീ ജോർജ് കുര്യൻ ന്യൂനപക്ഷകാര്യ സഹമന്ത്രി;
ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന സഹമന്ത്രി.
36 ശ്രീ പബിത്ര മാർഗരിറ്റ വിദേശകാര്യ സഹമന്ത്രി;
ടെക്സ്റ്റൈല്‍സ് സഹമന്ത്രി.
പ്രധാനമന്ത്രി

ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക (PDF format [ PM India 4762KB ] )

പഴയ “കേന്ദ്രമന്ത്രിസഭാംഗങ്ങളുടെ വകുപ്പുകള്‍ [ PM India 104KB ] ” കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക