Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

84-ാമത് സിആർപിഎഫ് ദിന പരേഡിന്  സിആർപിഎഫിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം


ഛത്തീസ്ഗഡിലെ ജഗദൽപൂരിലുള്ള സിആർപിഎഫ് ക്യാമ്പിൽ നടന്ന 84-ാമത് സിആർപിഎഫ് ദിന പരേഡിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സിആർപിഎഫിനെ അഭിനന്ദിച്ചു.

ഇതാദ്യമായാണ് ഛത്തീസ്ഗഡിലെ ബസ്തറിൽ സിആർപിഎഫ് ദിന പരേഡ് നടക്കുന്നത്.

സിആർപിഎഫിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

“സി ആർ പി എഫിന്റെ  അത്ഭുതകരമായ പ്രകടനം. ഈ വിശിഷ്ട കരുത്തിന് അഭിനന്ദനങ്ങൾ.”

 

Wonderful gesture by @crpfindia. Compliments to this distinguished force. https://t.co/mRoYOBiMqC

— Narendra Modi (@narendramodi) March 26, 2023

****

ND