77-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതി ശ്രീമതി ദ്രൗപതി മുർമു രാഷ്ട്രത്തോടുള്ള അഭിസംബോധന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കിട്ടു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :
“ഇന്ത്യയുടെ വികസന കുതിപ്പുകളുടെ രൂപരേഖയും വരാനിരിക്കുന്ന കാലത്ത് സർവതോന്മുഖമായ പുരോഗതിക്കായുള്ള കാഴ്ചപ്പാട് അവതരിപ്പിക്കുന്നതുമായ രാഷ്ട്രപതി ജിയുടെ വളരെ പ്രചോദനാത്മകമായ ഒരു പ്രസംഗം.”
A very inspiring address by Rashtrapati Ji, outlining India’s developmental strides and presenting a vision for all-round progress in the times to come. https://t.co/8BCowh4lwt
— Narendra Modi (@narendramodi) August 14, 2023
ND
A very inspiring address by Rashtrapati Ji, outlining India's developmental strides and presenting a vision for all-round progress in the times to come. https://t.co/8BCowh4lwt
— Narendra Modi (@narendramodi) August 14, 2023