തരിശായി കിടന്നിരുന്ന മുപ്പതോളം പ്രദേശങ്ങളെ 1610 ഹെക്ടർ വിസ്തൃതിയുള്ള മനോഹരമായ ഇക്കോ ടൂറിസം കേന്ദ്രമാക്കി മാറ്റാനുള്ള കോൾ ഇന്ത്യ സംഘത്തിന്റെ ശ്രമങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ഈ പ്രദേശത്ത് ഇപ്പോൾ വിനോദ സഞ്ചാരികൾ മാത്രമല്ല , പക്ഷികളും സന്ദർശകരാണ്.
കേന്ദ്ര റെയിൽവേ, കൽക്കരി, ഖനി സഹമന്ത്രി റാവുസാഹേബ് പാട്ടീൽ ദൻവെയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു;
“സുസ്ഥിരമായ വളർച്ചയ്ക്കും ഇക്കോ-ടൂറിസത്തിനും വേണ്ടിയുള്ള പ്രശംസനീയമായ ശ്രമം.”
Commendable effort to further sustainable growth and eco-tourism. https://t.co/lD0s3ZIfeT
— Narendra Modi (@narendramodi) February 22, 2023
*****
-ND-
Commendable effort to further sustainable growth and eco-tourism. https://t.co/lD0s3ZIfeT
— Narendra Modi (@narendramodi) February 22, 2023