Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

-30 ഡിഗ്രി സെൽഷ്യസിലും ടാപ്പ് വെള്ളം ലഭിച്ചതിന് പ്രധാനമന്ത്രി ദുംഗ്തി ഗ്രാമത്തിലെ ജനങ്ങളെ അഭിനന്ദിച്ചു


കിഴക്കൻ ലഡാക്കിലെ ഡെംജോക്കിനടുത്തുള്ള ദുംഗ്തി ഗ്രാമത്തിലെ ജനങ്ങൾ -30 ഡിഗ്രി സെൽഷ്യസിലും ടാപ്പ് വെള്ളം ലഭിച്ചതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

എംപിയായ ജംയാങ് സെറിംഗ് നംഗ്യാലിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

“ദുങ്തിയിലെ ജനങ്ങൾക്ക് അഭിനന്ദനങ്ങൾ! ഹർ ഘർ ജൽ നൽകാനുള്ള കാഴ്ചപ്പാട് നിറവേറ്റാൻ ഞങ്ങൾ ശക്തമായി പ്രതിജ്ഞാബദ്ധരാണ്.

*******

-ND-