Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

25 മീറ്റർ പിസ്റ്റൾ വനിതാ ഷൂട്ടിങ്ങിൽ വെള്ളി മെഡൽ നേടിയ ഇഷാ സിംഗിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു


ഏഷ്യൻ ഗെയിംസിൽ 25 മീറ്റർ പിസ്റ്റൾ വനിതാ ഷൂട്ടിംഗിൽ വെള്ളി മെഡൽ നേടിയ ഇഷാ സിംഗിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ഒരു എക്‌സ് പോസ്റ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

ഇഷാ സിംഗിന്റെ ഒരു ഗംഭീര വെള്ളി!

വനിതകളുടെ 25 മീറ്റർ പിസ്റ്റൾ ഷൂട്ടിങ്ങിൽ വെള്ളി മെഡൽ നേടിയ ഇഷാ സിംഗിന്റെ പ്രകടനത്തിൽ അഭിമാനിക്കുന്നു. അവരുടെ അസാമാന്യമായ കഴിവും കഠിനാധ്വാനവും അർപ്പണബോധവും നമ്മെ അഭിമാനം കൊള്ളിച്ചു.

അവരുടെ ഭാവി പ്രവർത്തനങ്ങൾക്ക് ആശംസകൾ

–NS–