ഈ വർഷം അവസാനിക്കാനിരിക്കെ, നിരവധി നേട്ടങ്ങളാലും ഓർമകളാലും അടയാളപ്പെടുത്തിയ 2024ലെ അവിസ്മരണീയ സംഭവങ്ങളിലേക്കുള്ള സുപ്രധാന നാഴികക്കല്ലുകൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവച്ചു.
എക്‌സിൽ narendramodi_in എന്ന ഹാൻഡിലിലെ പോസ്റ്റിനു മറുപടിയായി ശ്രീ മോദി കുറിച്ചതിങ്ങനെ:
“ഒറ്റ ഫ്രെയിമിൽ 2024!
പോയ വർഷത്തിലെ അവിസ്മരണീയമായ ചില ചിത്രങ്ങൾ ഇതാ.”
2024 in a frame!
Here are some memorable snapshots from the year gone by. https://t.co/cvdUIFvijO
— Narendra Modi (@narendramodi) December 31, 2024
***
SK
2024 in a frame!
— Narendra Modi (@narendramodi) December 31, 2024
Here are some memorable snapshots from the year gone by. https://t.co/cvdUIFvijO