Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

2023ലെ  വനിതാ ഹോക്കി ജൂനിയർ ഏഷ്യാ കപ്പ് നേടിയതിന് പ്രധാനമന്ത്രി ഹോക്കി ടീമിനെ അഭിനന്ദിച്ചു


2023 ലെ വനിതാ ഹോക്കി ജൂനിയർ ഏഷ്യാ കപ്പ് നേടിയതിന് ഹോക്കി ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

“2023-ലെ വനിതാ ഹോക്കി ജൂനിയർ ഏഷ്യാ കപ്പ് നേടിയതിന് നമ്മുടെ  യുവ ചാമ്പ്യന്മാർക്ക് അഭിനന്ദനങ്ങൾ! ടീം അപാരമായ സ്ഥിരോത്സാഹവും കഴിവും ടീം വർക്കും പ്രകടമാക്കി. അവർ നമ്മുടെ രാജ്യത്തിന് ഏറെ അഭിമാനം നൽകി. അവരുടെ മുന്നോട്ടുള്ള ശ്രമങ്ങൾക്ക് ആശംസകൾ.”

 

***

ND