Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

2022 ഏഷ്യൻ പാരാ ഗെയിംസിൽ പുരുഷന്മാരുടെ 200 മീറ്റർ T37 വിഭാഗത്തിലെ ശ്രേയാൻഷ് ത്രിവേദിയുടെ വെങ്കല മെഡൽ നേട്ടം പ്രധാനമന്ത്രി ആഘോഷിച്ചു


ചൈനയിലെ ഹാങ്‌ഷൗവിൽ നടന്ന 2022 ഏഷ്യൻ പാരാ ഗെയിംസിൽ പുരുഷന്മാരുടെ 200 മീറ്റർ ടി37 വിഭാഗത്തിൽ വെങ്കല മെഡൽ നേടിയ ശ്രേയാൻഷ് ത്രിവേദിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

“ഏഷ്യൻ പാരാ ഗെയിംസിൽ ടി-37 200 മീറ്റർ വിഭാഗത്തിൽ ശ്രേയാൻഷ് ത്രിവേദിക്ക് മികച്ച വെങ്കല നേട്ടം. ശ്രേയാൻഷിന്റെ വേഗതയും അചഞ്ചലമായ നിശ്ചയദാർഢ്യവും രാജ്യത്തെയാകെ ആഹ്ലാദത്തിലാക്കുന്നു. തീർത്തും ശ്രദ്ധേയമായ നേട്ടമാണിത്. 

 

NS