Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

2022 ഏഷ്യന്‍ പാരാ ഗെയിംസിലെ ടേബിള്‍ ടെന്നീസ് പുരുഷ സിംഗിള്‍സ് – ക്ലാസ് 1 ഇനത്തില്‍ സന്ദീപ് ഡാംഗിയുടെ വെങ്കല മെഡല്‍ നേട്ടം ആഘോഷിച്ച് പ്രധാനമന്ത്രി


ചൈനയിലെ ഹാങ്ഷൗവില്‍ നടക്കുന്ന 2022 ഏഷ്യന്‍ പാരാ ഗെയിംസില്‍ ടേബിള്‍ ടെന്നീസ് പുരുഷ സിംഗിള്‍സ് – ക്ലാസ് 1 ഇനത്തില്‍ വെങ്കല മെഡല്‍ നേടിയ സന്ദീപ് ഡാംഗിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

എക്സില്‍ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

‘ടേബിള്‍ ടെന്നീസ് പുരുഷ സിംഗിള്‍സ് – ക്ലാസ് 1 ഇവന്റില്‍ വെങ്കല മെഡല്‍ നേടിയതിന് സന്ദീപ് ഡാംഗിക്ക് അഭിനന്ദനങ്ങള്‍. അദ്ദേഹത്തിന്റെ അസാധാരണമായ കഴിവും അര്‍പ്പണബോധവും നമ്മുടെ രാജ്യത്തിന് കീര്‍ത്തി നേടിക്കൊടുത്തു. ഈ വിജയത്തില്‍ ഇന്ത്യ സന്തോഷിക്കുന്നു.’

 

NS