Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

2022 ആകുമ്പോഴേക്കും എല്ലാവര്ക്കും പാര്പ്പിിടം ഉറപ്പാക്കാന്‍ പ്രധാനമന്ത്രി ആവാസ് യോജന- ഗ്രാമീണ്‍ ഭവന പദ്ധതി നടപ്പാക്കും


ഗ്രാമീണ ഭവനനിര്മാ0ണ പദ്ധതിയായ പ്രധാനമന്ത്രി ആവാസ് യോജന- ഗ്രാമീണിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്ന്നധ കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നല്കിീ. പാര്പ്പി ടമില്ലാത്തവര്ക്കും ശോചനീയാവസ്ഥയിലുള്ള വീടുകളില്‍ കഴിയുന്നവര്ക്കും നല്ല വീടുകള്‍ നിര്മി്ക്കാന്‍ പുതിയ പദ്ധതി പ്രകാരം സാമ്പത്തികസഹായം ലഭ്യമാക്കും.

പദ്ധതിക്കായി 2016-17 മുതല്‍ 2018-19 വരെയുള്ള മൂന്നു വര്ഷംശ പ്രതീക്ഷിക്കുന്ന ചെലവ് 81975 കോടി രൂപയാണ്. ഈ കാലയളവില്‍ ഒരു കോടി കൂടുംബങ്ങള്ക്കു വീടുണ്ടാക്കാന്‍ ധനസഹായം നല്കും്. ഡെല്ഹിാ, ചണ്ഡീഗഢ് എന്നിവിടങ്ങളില്‍ ഒഴികെ എല്ലായിടത്തും ഗ്രാമീണ മേഖലകളില്‍ പദ്ധതി നടപ്പാക്കും. വീടുകളുടെ നിര്മാഹണച്ചെലവ് കേന്ദ്ര, സംസ്ഥാന ഗവണ്മെ്ന്റുകള്‍ ചേര്ന്നാ ണു വഹിക്കുക.