Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

2022ലെ ഏഷ്യന്‍ ഗെയിംസില്‍ പുരുഷന്മാരുടെ കബഡി ടീം സ്വര്‍ണമെഡല്‍ നേടിയതിനു പ്രധാനമന്ത്രിയുടെ അഭിനന്ദനം


2022ലെ ഹാങ്ഷൗ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ പുരുഷ കബഡി ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
”ആഹ്ലാദത്തിന്റെ ഒരു നിമിഷം! നമ്മുടെ കബഡി പുരുഷ ടീം അജയ്യമാണ്, എക്സില്‍ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു. ”ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണമെഡല്‍ നേടിയതിന് അഭിനന്ദനങ്ങള്‍”.

***

NS