Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

2020 ടോക്കിയോ ഒളിമ്പിക്സിൽ ഗുസ്തിയിൽ വെങ്കല മെഡൽ നേടിയ ബജ്‌റംഗ് പുനിയയെ പ്രധാനമന്ത്രി അഭിനന്ദിച്ചു


ടോക്കിയോ ഒളിമ്പിക്സ് 2020 ൽ ഗുസ്തിയിൽ വെങ്കല മെഡൽ നേടിയ ബജ്‌റംഗ് പുനിയയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

” #ടോക്കിയോ 2020 -ൽ നിന്നുള്ള  ആഹ്ളാദകരമായ   വാർത്ത !  ബജ്‌റംഗ് പുനിയയുടെ അതിശയിപ്പിക്കുന്ന പോരാട്ടം . ഓരോ ഇന്ത്യക്കാരനും അഭിമാനവും സന്തോഷവും നൽകുന്ന താങ്കളുടെ നേട്ടത്തിന് അഭിനന്ദനങ്ങൾ.”