ഇന്ത്യന്‍ പോലീസ് സര്‍വ്വീസ് 2017 ബാച്ചിലെ ഏകദേശം 100 പ്രൊബേഷണര്‍മാര്‍ ന്യൂഡല്‍ഹിയില്‍ ഇന്ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു.
പ്രൊബേഷണര്‍മാരുമായി ആശയവിനിമയം നടത്തവെ, സമര്‍പ്പണ ബുദ്ധിയോടെ ജോലി ചെയ്യേണ്ടതിന്റെ പ്രാധാന്യം, വൈശിഷ്ട്യത്തോടെയുള്ള ഔദ്യോഗിക കൃത്യ നിര്‍വ്വഹണം, തങ്ങള്‍ ഏറ്റെടുക്കാന്‍ പോകുന്ന വ്യത്യസ്ഥമായ ചുമതലകളും, ജോലികളും എന്നിവ പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.
തങ്ങളുടെ കര്‍ത്തവ്യനിര്‍വ്വഹണത്തിനിടെ ജീവന് വെടിയേണ്ടിവന്ന മുപ്പത്തിമൂവായിരത്തിലേറെ പോലീസ് സേനാംഗങ്ങളുടെ ത്യാഗത്തെ പ്രധാനമന്ത്രി അനുസ്മരിച്ചു.
സദ്ഭരണം, അച്ചടക്കം, പെരുമാറ്റം, വനിതാ ശാക്തീകരണം, ഫോറന്‍സിക് സയന്‍സ് മുതലായ വിഷയങ്ങളും ചര്‍ച്ചയ്ക്ക് വന്നു.
Delighted to interact with young police officers of the 2017 IPS batch.
— Narendra Modi (@narendramodi) October 8, 2018
My best wishes to them, for their careers ahead. https://t.co/LVScthUjyt pic.twitter.com/xsSzioAIhr