Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

2001 ലെ പാര്‍ലമെന്റ് ആക്രമണത്തിലെ രക്തസാക്ഷികള്‍ക്ക് പ്രധാനമന്ത്രി ആദരാഞ്ജലികളര്‍പ്പിച്ചു

2001 ലെ പാര്‍ലമെന്റ് ആക്രമണത്തിലെ രക്തസാക്ഷികള്‍ക്ക് പ്രധാനമന്ത്രി ആദരാഞ്ജലികളര്‍പ്പിച്ചു

2001 ലെ പാര്‍ലമെന്റ് ആക്രമണത്തിലെ രക്തസാക്ഷികള്‍ക്ക് പ്രധാനമന്ത്രി ആദരാഞ്ജലികളര്‍പ്പിച്ചു

2001 ലെ പാര്‍ലമെന്റ് ആക്രമണത്തിലെ രക്തസാക്ഷികള്‍ക്ക് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആദരാഞ്ജലികളര്‍പ്പിച്ചു.

“2001 ല്‍ ഈ ദിവസം പാര്‍ലമെന്റിനു നേരെ നടന്ന നിഷ്ഠൂരമായ ആക്രമണത്തില്‍ രക്തസാക്ഷികളായവരുടെ ശൗര്യത്തെ നാം പ്രണമിക്കുന്നു. അവരുടെ ധൈര്യവും രണോത്സാഹവും ഓരോ ഇന്ത്യക്കാരനെയും പ്രചോദിപ്പിക്കുന്നു”, പ്രധാനമന്ത്രി പറഞ്ഞു.