സെക്കന്തരാബാദിലെ മേഖലാ റെയിൽവേ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പരിസരത്ത് 200 വർഷം പഴക്കമുള്ള പൈതൃക കിണർ നവീകരിക്കാനുള്ള ശ്രമത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു. മേഖലാ റെയിൽവേ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്, സെക്കന്തരാബാദ് ജലസംരക്ഷണം സുഗമമാക്കുന്നതിന് ചുറ്റും മഴവെള്ള സംഭരണ കുഴികൾ നിർമ്മിച്ചു.
റെയിൽവേ മന്ത്രാലയത്തിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
“ഇത് അഭിനന്ദനാർഹമായ ശ്രമമാണ്.”
This is a laudatory effort. https://t.co/OcOdjnCxoO
— Narendra Modi (@narendramodi) February 26, 2023
******
–ND–
This is a laudatory effort. https://t.co/OcOdjnCxoO
— Narendra Modi (@narendramodi) February 26, 2023