Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

150-ലധികം ഇനം ചെറുധാന്യ വിത്തുകൾ സംരക്ഷിക്കുന്നതിനുള്ള ലഹാരി ബായിയുടെ ശ്രമങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു


മധ്യപ്രദേശിലെ ഡിൻഡോരിയിൽ നിന്നുള്ള 27കാരിയായ ലഹാരി ബായി എന്ന ആദിവാസി യുവതി ചെറുധാന്യ ബ്രാൻഡ് അംബാസഡറായതിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. 150 ലധികം ഇനം ചെറുധാന്യ  വിത്തുകൾ അവർ  സംരക്ഷിച്ചിട്ടുണ്ട്.

ദൂരദർശൻ  ന്യൂസിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :

“ശ്രീ അന്നയോട്   ശ്രദ്ധേയമായ ഉത്സാഹം കാണിച്ച ലഹാരി ബായിയെ ഓർത്ത് അഭിമാനിക്കുന്നു. അവരുടെ  പ്രയത്‌നങ്ങൾ മറ്റു പലരെയും പ്രചോദിപ്പിക്കും.”

******

-ND-