ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഹോളി ആശംസകൾക്ക് മറുപടിയായി , പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു :
“എന്റെ സുഹൃത്തേ, താങ്കളുടെ പ്രത്യേക ഹോളി ആശംസകൾക്ക് നന്ദി. ഇന്ത്യയിലുടനീളമുള്ള ആളുകൾ ഈ ഉത്സവം വലിയ ഊര്‍ജ്ജസ്വലതയോടെ ആഘോഷിക്കുന്നു.
താങ്കൾക്കും ഇസ്രായേൽ ജനതയ്ക്കും സന്തോഷകരമായ പൂരിം ആശംസിക്കുന്നു. ചാഗ് സമീച്ച്!”
Thank you my friend, PM @netanyahu for your special Holi wishes. People all over India mark this festival with great vibrancy.
I also wish you and the people of Israel a happy Purim. Chag Sameach! https://t.co/Kls4WPBeJt
— Narendra Modi (@narendramodi) March 8, 2023
***
–ND–