Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഹൈദരാബാദിലെയും   സെക്കന്തരാബാദിലെയും   റെയിൽ ശൃംഖല വിപുലീകരണത്തെ  പ്രധാനമന്ത്രി പ്രശംസിച്ചു


ഹൈദരാബാദിലും സെക്കന്തരാബാദിലും 90 കിലോമീറ്റർ വരെ എംഎംടിഎസ് റെയിൽ ശൃംഖല വിപുലീകരിച്ചതിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ദക്ഷിണ- മദ്ധ്യ  റെയിൽവേയുടെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

ഇത് ഹൈദരാബാദ്, സെക്കന്തരാബാദ്, സമീപ പ്രദേശങ്ങളിലെ ജനങ്ങൾക്ക് പ്രയോജനം ചെയ്യും.

***

ND