Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഹീലീയോപൊലിസ് യുദ്ധ സ്മാരകം പ്രധാനമന്ത്രി സന്ദർശിച്ചു

ഹീലീയോപൊലിസ് യുദ്ധ സ്മാരകം പ്രധാനമന്ത്രി സന്ദർശിച്ചു


ഈജിപ്ത് സന്ദർശനത്തിനിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കെയ്‌റോയിലെ ഹീലീയോപൊലിസ് കോമൺവെൽത്ത് യുദ്ധശ്മശാനം സന്ദർശിച്ചു.

ഒന്നാം ലോകമഹായുദ്ധകാലത്ത് ഈജിപ്തിലും ഏദനിലും വീരമൃത്യു വരിച്ച 4300ലധികം ഇന്ത്യൻ സൈനികർക്ക് പ്രധാനമന്ത്രി ശ്രദ്ധാഞ്ജലിയർപ്പിച്ചു.

 

ND