Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഹസ്സൻ അല്ലാം ഹോൾഡിംഗ് കമ്പനിയുടെ സിഇഒ ശ്രീ ഹസ്സൻ അല്ലാമുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച

ഹസ്സൻ അല്ലാം ഹോൾഡിംഗ് കമ്പനിയുടെ സിഇഒ ശ്രീ ഹസ്സൻ അല്ലാമുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച


പശ്ചിമേഷ്യ , വടക്കൻ  ആഫ്രിക്കൻ മേഖലകൾ  എന്നിവിടങ്ങളിൽ  പ്രവർത്തിക്കുന്ന ഏറ്റവും വലിയ ഈജിപ്ഷ്യൻ കമ്പനികളിലൊന്നായ ഹസ്സൻ അല്ലാം ഹോൾഡിംഗ് കമ്പനിയുടെ സിഇഒ ഹസ്സൻ അല്ലാമുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ജൂൺ 24 ന് കെയ്‌റോയിൽ വച്ച് കൂടിക്കാഴ്ച നടത്തി.

പുനരുപയോഗ ഊർജം, ഹരിത  ഹൈഡ്രജൻ, അടിസ്ഥാന സൗകര്യ , നിർമാണ മേഖലകളിൽ ഇന്ത്യൻ കമ്പനികളുമായി ഉറ്റ  സഹകരണം ഉണ്ടാക്കുന്നതിനുള്ള സാധ്യതകൾ അവർ ചർച്ച ചെയ്തു.

 

ND