Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഹരിയാന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നയാബ് സൈനിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു


ഹരിയാന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നയാബ് സൈനിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ഹരിയാന കാബിനറ്റിലെ മന്ത്രിമാർക്കും അദ്ദേഹം ആംശസകൾ നേർന്നു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു;

ഹരിയാന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ @Nayab SainiBJP ജിക്ക് അഭിനന്ദനങ്ങൾ.  ഹരിയാനയിലെ ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനുള്ള ശ്രമങ്ങൾക്ക് അദ്ദേഹത്തിനും ഹരിയാന കാബിനറ്റിലെ മന്ത്രിമാർക്കും എല്ലാവിധ ആശംസകളും നേരുന്നു.

 

NK