ഹരിത ഊർജ മേഖലയിൽ സുസ്ഥിര വികസനത്തിന് ഗവണ്മെന്റ് പൂർണ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
ഫെയിം 2 പദ്ധതിക്ക് കീഴിലുള്ള ഇലക്ട്രിക് വാഹനങ്ങൾ 22.9 കോടി ലിറ്റർ ഇന്ധനം ലാഭിക്കുകയും 33.9 കോടി കിലോ CO2 കുറയ്ക്കുകയും ചെയ്തതായി കേന്ദ്ര ഘനവ്യവസായ മന്ത്രി ഡോ മഹേന്ദ്ര നാഥ് പാണ്ഡെയുടെ ട്വീറ്റിനോട് പ്രതികരിക്കുകയായിരുന്നു ശ്രീ മോദി.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :
“ഹരിത ഊർജ്ജ മേഖലയിൽ സുസ്ഥിരമായ വികസനത്തിന് ഞങ്ങളുടെ ഗവണ്മെന്റ് പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണ്.”
ग्रीन एनर्जी के क्षेत्र में सतत विकास के लिए हमारी सरकार पूरी तरह से प्रतिबद्ध है। https://t.co/Kx9oDa5CL7
— Narendra Modi (@narendramodi) February 23, 2023
****
–ND–
ग्रीन एनर्जी के क्षेत्र में सतत विकास के लिए हमारी सरकार पूरी तरह से प्रतिबद्ध है। https://t.co/Kx9oDa5CL7
— Narendra Modi (@narendramodi) February 23, 2023