Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സർദാർ പട്ടേലിന്റെ ചരമവാർഷികത്തിൽ പ്രധാനമന്ത്രിയുടെ ശ്രദ്ധാഞ്ജലി


സർദാർ പട്ടേലിന്റെ ചരമവാർഷികത്തിൽ  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കുകയും ഇന്ത്യയ്ക്ക് അദ്ദേഹം നൽകിയ എക്കാലത്തെയും സംഭാവനകൾ അനുസ്മരിക്കുകയും ചെയ്തു.

ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

“സർദാർ പട്ടേലിന്റെ ചരമവാർഷികത്തിൽ  ഞാൻ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു, ഇന്ത്യയ്‌ക്ക് അദ്ദേഹം നൽകിയ ശാശ്വതമായ സംഭാവനകൾ, പ്രത്യേകിച്ചും നമ്മുടെ രാഷ്ട്രത്തെ ഒന്നിപ്പിക്കുന്നതിലും സർവതോന്മുഖമായ വികസനത്തിന് ഉത്തേജനം നൽകുന്നതിലുമുള്ള സംഭാവനകളെ സ്മരിക്കുന്നു .”

***

–ND–