Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സൻസദ് രത്‌ന അവാർഡ് ലഭിച്ച സഹ എംപിമാരെ പ്രധാനമന്ത്രി അഭിനന്ദിച്ചു


2023-ലെ സൻസദ് രത്‌ന അവാർഡുകൾ ലഭിച്ച സഹ എംപിമാരെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി ശ്രീ പ്രഹ്ളാദ്  ജോഷിയുടെ ട്വീറ്റ് ഉദ്ധരിച്ച് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :                                                                                                                                                                                             

“സൻസദ് രത്‌ന അവാർഡുകൾ ലഭിച്ച സഹ എംപിമാർക്ക്  അഭിനന്ദനങ്ങൾ. തങ്ങളുടെ  സമ്പന്നമായ ഉൾക്കാഴ്ചകളാൽ പാർലമെന്ററി നടപടികളെ സമ്പന്നമാക്കാൻ അവർക്ക് കഴിയട്ടെ.”

-ND-