Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സൗരോർജ്ജം ഉപയോഗപ്പെടുത്തുന്നതിൽ  ഗോവ സോളാർ റൂഫ്‌ടോപ്പ് പോർട്ടലിനെ പ്രധാനമന്ത്രി പ്രശംസിച്ചു


ഗോവ സോളാർ റൂഫ്‌ടോപ്പ് പോർട്ടൽ സൗരോർജ്ജം പ്രയോജനപ്പെടുത്തുന്നതിനും സുസ്ഥിര വികസനം മെച്ചപ്പെടുത്തുന്നതിനുമുള്ള നല്ല ചുവടുവയ്പാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. സോളാർ റൂഫ്‌ടോപ്പ് ഓൺലൈൻ പോർട്ടൽ goasolar.in ഗോവ എനർജി ഡെവലപ്‌മെന്റ് ഏജൻസി (GEDA) ഡിപ്പാർട്ട്‌മെന്റ് ഓഫ് നവ, പുനരുപയോഗ ഊർജ്ജ , വൈദ്യുതി വകുപ്പുമായി  ചേർന്ന് വികസിപ്പിച്ചെടുത്തതാണ്.

ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്തിന്റെ ട്വീറ്റ് ത്രെഡുകൾക്ക് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

“സൗരോർജ്ജം പ്രയോജനപ്പെടുത്തുന്നതിനും സുസ്ഥിര വികസനം മെച്ചപ്പെടുത്തുന്നതിനുമുള്ള നല്ല ചുവടുവെപ്പ്.”

 

****

ND