Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സൗരാഷ്ട്ര തമിഴ് സംഗമത്തിൽ പങ്കെടുക്കുന്നവർക്ക് പ്രധാനമന്ത്രി ആശംസകൾ അറിയിച്ചു


സൗരാഷ്ട്ര തമിഴ് സംഗമത്തിൽ പങ്കെടുത്തവർക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ അറിയിച്ചു.

സൗരാഷ്ട്ര തമിഴ് സംഗമത്തിന്റെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

”  സൗരാഷ്ട്ര തമിഴ്  സംഗമം ആരംഭിക്കുമ്പോൾ, അതിൽ പങ്കെടുക്കുന്ന എല്ലാവർക്കും എന്റെ ആശംസകൾ. ഗുജറാത്തിലെ സൗരാഷ്ട്ര മേഖലയും തമിഴ്‌നാടും തമ്മിലുള്ള ബന്ധം വളരെ പഴയതും ശക്തവുമാണ്. ഈ സംഗമം സാംസ്‌കാരിക ബന്ധങ്ങളും ‘ഏക ഭാരതം, ശ്രേഷ്ഠ ഭാരതം’ എന്ന ചൈതന്യവും വർദ്ധിപ്പിക്കട്ടെ.”

-ND-