സൗദി അറേബ്യയിലെ വിദേശകാര്യ മന്ത്രി ശ്രീ. അദെല്‍ ബിന്‍ അഹമ്മദ് അല്‍ ജൂബൈര്‍ ന്യൂഡല്ഹിനയില് ഇന്ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശി>ച്ചു. സൗദി അറേബ്യയുമായുള്ള അടുപ്പമാര്ന്ന് സൗഹൃദബന്ധങ്ങള്ക്ക്യ ഇന്ത്യ അതീവ പ്രാധാന്യമാണ് നല്കുനന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. തങ്ങളുടെ വിദേശ നയത്തിലും ഇന്ത്യയുമായുള്ള ബന്ധങ്ങള്ക്ക്ഹ മുന്തിയ പരിഗണനയാണ് നല്കുകന്നതെന്ന് സൗദി വിദേശകാര്യ മന്ത്രി പറഞ്ഞു. സൗദി അറേബ്യയുടെ വികസനത്തിന് ഇന്ത്യന്‍ സമൂഹം വഹിച്ച് വരുന്ന അനുഗുണമായ പങ്കിനെ അദ്ദേഹം ഹാര്ദ്ദേമായി പ്രകീര്ത്തിയച്ചു. സുരക്ഷ സഹകരണം, വ്യാപാര നിക്ഷേപം, ഊര്ജ്ജംര തുടങ്ങിയ മേഖലകളിലെ ഉദയകക്ഷി ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച ആശയങ്ങള്‍ ഇരു നേതാക്കളും പരസ്പരം കൈമാറി. മേഖലയിലെ സ്ഥിതിഗതികളും അവര്‍ ചര്ച്ചി ചെയ്തു. മേഖലയില്‍ ഭദ്രതയും സമാധാനവും പുലരണമെന്നതില്‍ ഇരു നേതാക്കളും യോജിപ്പ് പ്രകടിപ്പിച്ചു.
അടുത്ത് തന്നെ താന്‍ നടത്തുന്ന സൗദി അറേബ്യന്‍ സന്ദര്ശ്നം ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ ഉഭയകക്ഷി ബന്ധത്തെ പുതിയൊരു തരത്തിലേയ്ക്ക് ഉയര്ത്താബന് വഴിയൊരുക്കുമെന്ന് പ്രധാനമന്ത്രി വിശ്വാസം പ്രകടിപ്പിച്ചു.