Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സ്വാമി ദയാനന്ദ സരസ്വതിയുടെ നിര്യാണത്തില് പ്രധാനമന്ത്രി അനുശോചിച്ചു.


സ്വാമി ദയാനന്ദ സരസ്വതിയുടെ നിര്യാണത്തില് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചിച്ചു.

”സ്വാമി ദയാനന്ദ സരസ്വതിയുടെ വിയോഗം ഒരു വ്യക്തിപരമായ നഷ്ടമാണ്. അദ്ദേഹത്തിന്റെ ആത്മാവിന് ഞാന് നിത്യശാന്തി നേരുന്നു. ദയാനന്ദ സരസ്വതി പ്രചോദനമേകിയ എണ്ണമറ്റ ജനങ്ങളോടൊപ്പമാണ് എന്റെ ചിന്തകളും. വിജ്ഞാനത്തിന്റെയും, ആത്മീയതയുടേയും, സേവനത്തിന്റെയും ശക്തികേന്ദ്രമായിരുന്നു അദ്ദേഹം”. പ്രധാനമന്ത്രി പറഞ്ഞു.