Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രിയുടെ ആശംസ


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങൾക്ക് സ്വാതന്ത്ര്യദിന ആശംസകൾ നേർന്നു.

” എന്റെ സഹ ഇന്ത്യക്കാർക്ക് സ്വാതന്ത്ര്യ ദിനാശംസകൾ, ജയ് ഹിന്ദ് “, പ്രധാനമന്ത്രി പറഞ്ഞു .