Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സ്വാതന്ത്ര്യസമര സേനാനി വി. ഒ. ചിദംബരം പിള്ളയുടെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രിയുടെ അനുസ്മരണം


സ്വാതന്ത്ര്യസമര സേനാനി വി. ഒ. ചിദംബരം പിള്ളയെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുസ്മരിച്ചു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

ദീർഘദർശിയായിരുന്ന  സ്വാതന്ത്ര്യസമര സേനാനി വി. ഒ. ചിദംബരം പിള്ളയെ  അദ്ദേഹത്തിന്റെ ജയന്തി ദിനത്തിൽ അനുസ്മരിക്കുന്നു. ഒരു സ്വാശ്രയ ഇന്ത്യയെ അദ്ദേഹം വിഭാവനം ചെയ്യുകയും , അതിലേക്ക്  പ്രധാന ശ്രമങ്ങൾ നടത്തുകയും ചെയ്തു. പ്രത്യേകിച്ച് തുറമുഖ, ഷിപ്പിംഗ് മേഖലകളിൽ . ഞങ്ങൾ അദ്ദേഹത്തിൽ നിന്ന് ആഴത്തിൽ പ്രചോദിതരാണ്.”

*****