ഹാങ്ഷൗവില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണമെഡല്‍ നേടിയതിലുളള സന്തോഷം തൊണ്ടൈമാന്‍ പി.ആര്, ക്യനാന് ചെനായ്, സൊരാവര്‍ സിംഗ് സന്ധു എന്നിവരടങ്ങുന്ന ഇന്ത്യന്‍ പുരുഷ ഷൂട്ടിംഗ് ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അറിയിക്കുകയും അവരെ അഭിനന്ദിക്കുകയും ചെയ്തു.
”ട്രാപ്പ്-50 ഷോട്ട്സ് ടീം ഇനത്തില്‍ ഇന്ത്യയെ മികച്ച പോഡിയം ഫിനിഷി(വിജയപീഠത്തി)ലെത്തിച്ച നമ്മുടെ ഷൂട്ടര്‍മാരായ തൊണ്ടൈമാന്‍ പി.ആര്, ക്യനാന് ചെനായ്, സോരാവര്‍ സിംഗ് സന്ധു എന്നിവരുടേത് അതിശയകരമായ പ്രകടനമായിരുന്നു! നന്നായി ചെയ്തു, അഭിമാനകരമായ സ്വര്‍ണ്ണ മെഡലിന് അഭിനന്ദനങ്ങള്‍” പ്രധാനമന്ത്രി എക്സില്‍ പോസ്റ്റ് ചെയ്തു.
What a magnificent performance by our shooters @tondaimanpr, @kynanchenai and Zoravar Singh Sandhu, who have taken India to a perfect podium finish in the Trap-50 Shots Team event. Well done! Congratulations for the coveted Gold Medal. pic.twitter.com/ONiJhLvaVO
— Narendra Modi (@narendramodi) October 1, 2023
NS