Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം


2023 ജനുവരിയിൽ  ഹോട്ട് മെറ്റൽ, ക്രൂഡ് സ്റ്റീൽ, സേലബിൾ സ്റ്റീൽ എന്നിവയിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിമാസ ഉൽപ്പാദനം നേടിയതിന് സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു.

ഉരുക്ക്  മന്ത്രാലയത്തിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

“ഇന്ത്യയുടെ സ്വയം പര്യാപ്തതയ്ക്  ഏറ്റവും  പ്രധാനപ്പെട്ട  മേഖലയിൽ നിന്നുള്ള പ്രോത്സാഹജനകമായ വാർത്തകൾ.”

********

-ND-