Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സ്ത്രീകളുടെ അന്തസ്സും സുരക്ഷയും ഉറപ്പാക്കുന്നതു പരമപ്രധാനമെന്നു പ്രധാനമന്ത്രി


തുല്യതയ്ക്കും അവസരങ്ങള്‍ക്കും ഊന്നല്‍ നല്‍കി സ്ത്രീശാക്തീകരണത്തില്‍ കേന്ദ്രീകൃതമായ രാഷ്ട്രനിര്‍മാണം നടക്കണമെന്നു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പറഞ്ഞു.

‘നമ്മുടെ സ്ത്രീശക്തി എല്ലാ രംഗങ്ങളിലും മികവു പ്രകടിപ്പിച്ചു’ എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

നീതി നടപ്പാക്കപ്പെട്ടു എന്നൂ ചൂണ്ടിക്കാണിക്കവേ സ്ത്രീകളുടെ അന്തസ്സും സുരക്ഷയും ഉറപ്പാക്കേണ്ടതു പ്രധാനമാണെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.