Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സോമനാഥ് മന്ദിറിൽ പ്രാർത്ഥിക്കാൻ കഴിഞ്ഞതിൽ അനു​ഗൃഹീതനായി; ഓരോ ഇന്ത്യക്കാരന്റെയും അഭിവൃദ്ധിക്കും ആരോഗ്യത്തിനും വേണ്ടി ഞാൻ പ്രാർത്ഥിച്ചു; നമ്മുടെ സംസ്കാരത്തിന്റെ കാലാതീതമായ പൈതൃകവും ധൈര്യവും ഈ ക്ഷേത്രം പ്രകടമാക്കുന്നു: പ്രധാനമന്ത്രി

പ്രയാഗ്‌രാജിലെ മഹാകുംഭമേളയുടെ സമാപനത്തിനു ശേഷം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ സോമനാഥ ക്ഷേത്രം സന്ദർശിച്ചു.

എക്‌സിലെ പോസ്റ്റുകളിൽ അദ്ദേഹം കുറിച്ച്:

“പ്രയാഗ്‌രാജിലെ മഹാകുംഭത്തിന് ശേഷം, 12 ജ്യോതിർലിംഗങ്ങളിൽ ആദ്യത്തേതായ സോമനാഥ് സന്ദർശിക്കാൻ ഞാൻ തീരുമാനിച്ചിരുന്നു.

ഇന്ന്, സോമനാഥ് മന്ദിറിൽ പ്രാർത്ഥിക്കാൻ കഴിഞ്ഞതിൽ ഞാൻ അനു​ഗൃഹീതനാണ്. ഓരോ ഇന്ത്യക്കാരന്റെയും അഭിവൃദ്ധിക്കും ആരോഗ്യത്തിനും വേണ്ടി ഞാൻ പ്രാർത്ഥിച്ചു. നമ്മുടെ സംസ്കാരത്തിന്റെ കാലാതീതമായ പൈതൃകവും ധൈര്യവും ഈ ക്ഷേത്രം പ്രകടമാക്കുന്നു.”

-SK-