Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സോഫ്റ്റ്ബാങ്ക് കോർപ്പറേഷൻ ബോർഡ് ഡയറക്ടറും സ്ഥാപകനുമായ ശ്രീ മസയോഷി സണുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച

സോഫ്റ്റ്ബാങ്ക് കോർപ്പറേഷൻ ബോർഡ് ഡയറക്ടറും സ്ഥാപകനുമായ ശ്രീ മസയോഷി സണുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022 മെയ് 23 ന് ടോക്കിയോയിൽ വെച്ച് സോഫ്റ്റ്ബാങ്ക് കോർപ്പറേഷന്റെ ബോർഡ് ഡയറക്ടറും സ്ഥാപകനുമായ ശ്രീ മസയോഷി സണുമായി കൂടിക്കാഴ്ച നടത്തി.

 ഇന്ത്യയുടെ സ്റ്റാർട്ടപ്പ് മേഖലയിൽ സോഫ്റ്റ്ബാങ്കിന്റെ പങ്കിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. സാങ്കേതികവിദ്യ, ഊർജം, ധനകാര്യം തുടങ്ങിയ സുപ്രധാന മേഖലകളിൽ സോഫ്റ്റ്ബാങ്കിന്റെ ഭാവി പങ്കാളിത്തം അവർ ചർച്ച ചെയ്തു.

-ND-