സൈപ്രസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട നിക്കോസ് ക്രിസ്റ്റഡൗലിഡിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
“സൈപ്രസിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട നിക്കോസ് ക്രിസ്റ്റഡൗലിഡിന് അഭിനന്ദനങ്ങൾ. ഇന്ത്യ-സൈപ്രസ് ബന്ധം മെച്ചപ്പെടുത്തുന്നതിന് അദ്ദേഹവുമായി അടുത്ത് പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.”
Congratulations to H. E. Nikos @Christodulides for being elected the President of Cyprus. I look forward to working closely with him to enhance India-Cyprus ties.
— Narendra Modi (@narendramodi) February 13, 2023
*****
-ND-