എല്ലാ വാരാന്ത്യത്തിലും ഡൽഹിയിലെ സെൻട്രൽ വിസ്റ്റ, ഇന്ത്യാ ഗേറ്റിൽ വിവിധ തരത്തിലുള്ള സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുന്ന സാംസ്കാരിക മന്ത്രാലയത്തിന്റെ അതുല്യ സാംസ്കാരിക പരിപാടിയായ കലാഞ്ജലിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
അമൃത് മഹോത്സവിന്റെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :
“ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യത്തിന്റെയും ചടുലതയുടെയും ആഘോഷമായ സെൻട്രൽ വിസ്ത പ്രദേശം സന്ദർശിക്കാനുള്ള ഒരു അധിക കാരണം.”
An added reason to visit the Central Vista area…a celebration of India’s cultural diversity and vibrancy. https://t.co/5b34f5s9LZ
— Narendra Modi (@narendramodi) April 21, 2023
***
ND
An added reason to visit the Central Vista area...a celebration of India's cultural diversity and vibrancy. https://t.co/5b34f5s9LZ
— Narendra Modi (@narendramodi) April 21, 2023