Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സൂറത്ത് സാരി വാക്കത്തോണിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു


സൂറത്ത് മുനിസിപ്പൽ കോർപ്പറേഷനും സൂറത്ത് സ്മാർട്ട് സിറ്റി ഡെവലപ്‌മെന്റ് ലിമിറ്റഡും സംയുക്തമായി സംഘടിപ്പിച്ച സൂറത്ത് സാരി വാക്കത്തോണിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ദർശന ജർദോഷിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു;

“ഇന്ത്യയുടെ ടെക്സ്റ്റൈൽ പാരമ്പര്യങ്ങളെ ജനകീയമാക്കാനുള്ള അഭിനന്ദനാർഹമായ ശ്രമമാണ് സൂറത്ത് സാരി വാക്കത്തോൺ.”

***

-ND-