Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സൂറത്തിലെ വജ്ര വ്യവസായത്തിന്റെ ചലനാത്മകതയും വളർച്ചയും സൂറത്ത് ഡയമണ്ട് ബോഴ്‌സ് കാണിക്കുന്നു: പ്രധാനമന്ത്രി


ഗുജറാത്തിലെ സൂറത്തിൽ ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് കെട്ടിടമായ സൂറത്ത് ഡയമണ്ട് ബോഴ്‌സിനെ  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു 

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

“സൂറത്തിലെ വജ്ര  വ്യവസായത്തിന്റെ ചലനാത്മകതയും വളർച്ചയും സൂറത്ത് ഡയമണ്ട് ബോഴ്‌സ് കാണിക്കുന്നു. ഇത് ഇന്ത്യയുടെ സംരംഭകത്വത്തിന്റെ തെളിവ് കൂടിയാണ്. വ്യാപാരം, നവീനാശയം , സഹകരണം എന്നിവയുടെ കേന്ദ്രമായി ഇത് പ്രവർത്തിക്കും, നമ്മുടെ സമ്പദ്‌വ്യവസ്ഥയെ കൂടുതൽ ഉത്തേജിപ്പിക്കുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.”

ND