ഗുജറാത്തിലെ സൂറത്തിൽ ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് കെട്ടിടമായ സൂറത്ത് ഡയമണ്ട് ബോഴ്സിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
“സൂറത്തിലെ വജ്ര വ്യവസായത്തിന്റെ ചലനാത്മകതയും വളർച്ചയും സൂറത്ത് ഡയമണ്ട് ബോഴ്സ് കാണിക്കുന്നു. ഇത് ഇന്ത്യയുടെ സംരംഭകത്വത്തിന്റെ തെളിവ് കൂടിയാണ്. വ്യാപാരം, നവീനാശയം , സഹകരണം എന്നിവയുടെ കേന്ദ്രമായി ഇത് പ്രവർത്തിക്കും, നമ്മുടെ സമ്പദ്വ്യവസ്ഥയെ കൂടുതൽ ഉത്തേജിപ്പിക്കുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.”
Surat Diamond Bourse showcases the dynamism and growth of Surat’s diamond industry. It is also a testament to India’s entrepreneurial spirit. It will serve as a hub for trade, innovation and collaboration, further boosting our economy and creating employment opportunities. https://t.co/rBkvYdBhXv
— Narendra Modi (@narendramodi) July 19, 2023
ND
Surat Diamond Bourse showcases the dynamism and growth of Surat's diamond industry. It is also a testament to India’s entrepreneurial spirit. It will serve as a hub for trade, innovation and collaboration, further boosting our economy and creating employment opportunities. https://t.co/rBkvYdBhXv
— Narendra Modi (@narendramodi) July 19, 2023