Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സി.എസ്.ഐ.ആര്‍ സ്ഥാപകദിനത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നു


കൗണ്‍സില്‍ ഫോര്‍ സയന്റിഫിക്ക് ആന്റ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് (സി.എസ്.ഐ.ആര്‍) ലെ ഉദ്യോഗസ്ഥര്‍ക്ക് സി.എസ്.ഐ.ആര്‍ സ്ഥാപകദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസകള്‍ നേര്‍ന്നു.
 

” സ്ഥാപകദിനത്തില്‍ സി.എസ്.ഐ.ആറുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും ആശംസകള്‍. ഇന്ത്യയില്‍ ശാസ്ത്ര ഗവേഷണങ്ങളും നൂതനാശങ്ങളും കുടുതല്‍ മുന്നോട്ടു കൊണ്ടുപോകുന്നതില്‍ മുന്‍നിരയില്‍ നില്‍ക്കുന്നതാണ് സി.എസ്.ഐആര്‍. കോവിഡ്-19നെതിരായ പോരാട്ടത്തിലൂം അവര്‍ മുല്യവത്തായ പങ്കുവഹിക്കുന്നുണ്ട്. ഭാവി പ്രയത്‌നങ്ങള്‍ക്ക് സി.എസ്.ഐ.ആറിന് അഭിനന്ദനങ്ങള്‍” ഒരു ട്വീറ്റില്‍ പ്രധാനമന്ത്രി പറഞ്ഞു.