സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകളിൽ വിജയിച്ച എല്ലാ “പരീക്ഷാ പോരാളികളെയും” പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
ട്വീറ്റുകളുടെ പരമ്പരയിൽ പ്രധാനമന്ത്രി പറഞ്ഞു :
“സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകളിൽ വിജയിച്ച എല്ലാ എക്സാം വാരിയേഴ്സിനേയും ഞാൻ അഭിനന്ദിക്കുന്നു. ഇവരുടെ കഠിനാധ്വാനത്തിലും നിശ്ചയദാർഢ്യത്തിലും ഞാൻ അഭിമാനിക്കുന്നു. യുവാക്കളുടെ വിജയത്തിൽ മഹത്തായ പങ്കുവഹിച്ച അവരുടെ മാതാപിതാക്കളെയും അധ്യാപകരെയും ഞാൻ അഭിനന്ദിക്കുന്നു.”
“പന്ത്രണ്ടാം ക്ലാസ് പരീക്ഷകളിൽ തങ്ങൾക്ക് മികച്ച പ്രകടനം കാഴ്ചവെക്കാമായിരുന്നുവെന്ന് കരുതുന്ന മിടുക്കരായ കുട്ടികളോട് ഞാൻ പറയാൻ ആഗ്രഹിക്കുന്നു – വരും കാലങ്ങളിൽ നിങ്ങൾക്ക് ഇനിയും ഒരുപാട് പ്രതീക്ഷിക്കാനുണ്ട്. ഒരു കൂട്ടം പരീക്ഷകൾ നിങ്ങളെ നിർവചിക്കുന്നില്ല. നിങ്ങൾക്ക് താൽപ്പര്യമുള്ള മേഖലകളിൽ നിങ്ങളുടെ കഴിവുകൾ പ്രയോജനപ്പെടുത്തുക. നിങ്ങൾ തിളങ്ങും!”
I congratulate all the #ExamWarriors who have successfully passed the CBSE Class XII examinations. I am proud of these youngsters for their hardwork and determination. I also congratulate their parents and teachers for their monumental role in the success of the youngsters.
— Narendra Modi (@narendramodi) May 12, 2023
I would like to tell those bright youngsters who feel they could have done better in the Class XII exams – you have so much more to look forward to in the coming times. One set of exams doesn’t define you. Harness your talents in areas you are passionate about. You will shine!
— Narendra Modi (@narendramodi) May 12, 2023
-ND-
I congratulate all the #ExamWarriors who have successfully passed the CBSE Class XII examinations. I am proud of these youngsters for their hardwork and determination. I also congratulate their parents and teachers for their monumental role in the success of the youngsters.
— Narendra Modi (@narendramodi) May 12, 2023
I would like to tell those bright youngsters who feel they could have done better in the Class XII exams - you have so much more to look forward to in the coming times. One set of exams doesn’t define you. Harness your talents in areas you are passionate about. You will shine!
— Narendra Modi (@narendramodi) May 12, 2023