Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സിക്കിം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞചെയ്ത പ്രേം സിങ് തമാങ്ങിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു


സിക്കിം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞചെയ്ത ശ്രീ പ്രേം സിങ് തമാങ്ങിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്:

“സിക്കിം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ @PSTamangGolay-യ്ക്ക് അഭിനന്ദനങ്ങൾ. അദ്ദേഹത്തിന് ഫലപ്രദമായ ഭരണകാലയളവ് ആശംസിക്കുന്നു; സിക്കിമിന്റെ പുരോഗതിക്കായി അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാനായി കാത്തിരിക്കുകയും ചെയ്യുന്നു.”

 

SK