Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സിഇഒ എൻഎക്‌സ്‌പി സെമികണ്ടക്‌ടേഴ്‌സ് സിഇഒ പ്രധാനമന്ത്രിയെ സന്ദർശിച്ചു


 എൻഎക്‌സ്‌പി സെമികണ്ടക്‌ടേഴ്‌സ്  സിഇഒ,  കുർട്ട് സീവേഴ്‌സ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.

ഒരു എൻഎക്‌സ്‌പി  ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

” എൻഎക്‌സ്‌പി-യുടെ സിഇഒ . കുർട്ട് സീവേഴ്‌സിനെ കാണാനും സെമികണ്ടക്ക്ടറുകളുടെയും  നവീനാശയങ്ങളുടെയും  ലോകത്തെ പരിവർത്തഞങ്ങളെ  കുറിച്ച് ചർച്ച ചെയ്തതിൽ സന്തോഷമുണ്ട്. നമ്മുടെ കഴിവുള്ള യുവാക്കളുടെ ശക്തിയാൽ  ഈ മേഖലകളിലെ ഒരു പ്രധാന ശക്തിയായി ഇന്ത്യ ഉയർന്നുവരുന്നു.”

 

-ND-