Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സായുധ സേനയുടെ പതാക ദിനത്തില്‍ പ്രധാനമന്ത്രിയുടെ അഭിവാദ്യം

സായുധ സേനയുടെ പതാക ദിനത്തില്‍ പ്രധാനമന്ത്രിയുടെ  അഭിവാദ്യം


സായുധ സേനാ പതാക ദിനത്തില്‍ സായുധ സേനയുടെ വീര്യത്തെയും ത്യാഗത്തെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിവാദ്യം ചെയ്തു.
” ഇന്ന്, സായുധ സേനയുടെ പതാക ദിനത്തില്‍, നമ്മുടെ സായുധ സേനയുടെ വീര്യത്തെയും ത്യാഗത്തെയും ഞങ്ങള്‍ അഭിവാദ്യം ചെയ്യുന്നു. പതിറ്റാണ്ടുകളായി, നമ്മുടെ രാജ്യത്തെ സംരക്ഷിക്കുന്നതിലും ശക്തമായ ഇന്ത്യയ്ക്ക് സംഭാവന നല്‍കുന്നതിലും അവര്‍ മുന്‍പന്തിയിലാണ്. സായുധ സേന പതാക ദിന ഫണ്ടിലേക്ക് സംഭാവന നല്‍കാനും ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു”. എന്ന് ഒരു ട്വീറ്റില്‍ പ്രധാനമന്ത്രി പറഞ്ഞു.

***

–ND–