Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സാമ്പത്തിക പുരോഗതി, സാങ്കേതിക മുന്നേറ്റം, പ്രാദേശിക, ആഗോള സ്ഥിരതയ്ക്കുള്ള സംഭാവനകള്‍ എന്നിവയ്ക്ക് ഇന്ത്യ ആഗോള അംഗീകാരം നേടുന്നു: പ്രധാനമന്ത്രി


ഇന്ത്യ പുരോഗതിയുടെയും പ്രതിരോധശേഷിയുടെയും പ്രതീകമായി ഉയരുകയാണെന്നും അതിന്റെ സാമ്പത്തിക പുരോഗതിക്കും, സാങ്കേതിക മുന്നേറ്റങ്ങള്‍ക്കും, പ്രാദേശിക, ആഗോള സ്ഥിരതയ്ക്കുള്ള സംഭാവനകള്‍ക്കും ആഗോള അംഗീകാരം നേടുകയാണെന്നും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.

”പുരോഗമനത്തിന്റെയും പ്രതിരോധത്തിന്റെയും പ്രതീകമായി ഉയരുന്ന ഇന്ത്യ, അതിന്റെ സാമ്പത്തിക പുരോഗതിക്കും, സാങ്കേതിക മുന്നേറ്റങ്ങള്‍ക്കും, പ്രാദേശികവും ആഗോളവുമായ സ്ഥിരതയ്ക്കുള്ള സംഭാവനകള്‍ക്കും ആഗോള അംഗീകാരവും നേടുന്നു”. പ്രധാനമന്ത്രിയുടെ ഓഫീസ് എക്‌സ് ഹാന്‍ഡിലില്‍ പറഞ്ഞു.

***

SK